Friday, 3 June 2011

പ്രവേശനോത്സവം 2011 -12

വെറൂര്‍ എ.യു.പി.സ്‌കൂളിലെ പ്രവേശനോത്സവം കെ.വി.ജോസ് ഉദ്ഘാടനം ചെയ്തു. വര്ണ്ണത ബലൂണുകള്‍, മധുര പലഹാരങ്ങള്‍ എന്നിവ നല്കിം നവാതിഥികളെ സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു.